ഇറാനിൽ അതിരൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട രാജ്യത്ത് ആഭ്യന്തര പ്രക്ഷോഭങ്ങളും ശക്തമായിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ആയിരങ്ങളാണ് ഇറാൻ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്. ......
ബെയ്റൂട്ട്: ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ല അംഗങ്ങൾക്ക് പരിശീലനം നൽകാൻ ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടുകളും ആയുധ ലോഞ്ചിംഗ് കേന്ദ്രങ്ങളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ......
കാലിഫോർണിയ: മദ്യപിച്ച് ലക്കുകെട്ട് ടാക്സിയിൽ യാത്ര ചെയ്ത യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. ......
ഭിക്ഷാടകരായ 24,000 പാകിസ്ഥാൻ പൗരന്മാരെ സൗദി അറേബ്യ ഈ വർഷം നാടുകടത്തി. രാജ്യത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ നടപടി.......
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ജലവിതരണം തടഞ്ഞതോടെ പ്രതിസന്ധിയിലായ പാകിസ്ഥാന് സമാനമായ പ്രതിസന്ധി സൃഷ്ടിക്കാൻ അഫ്ഗാനിസ്ഥാനും തയ്യാറെടുക്കുന്നു. കുനാർ നദിയിൽ ഡാം നിർമിക്കാനാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ പദ്ധതി. ......
കീവ്: കരിങ്കടലിൽ റഷ്യയുടെ മുങ്ങിക്കപ്പൽ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രൈൻ. നോവോറോസിസ്കിലെ നാവികത്താവളത്തിൽ നങ്കൂരമിട്ടിരുന്ന മുങ്ങിക്കപ്പലിനെയാണ് യുക്രൈൻ ആക്രമിച്ചത്. ......
വാഷിങ്ടൺ: കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി അമേരിക്ക. അമേരിക്കയുടെ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് പൂർണമായി വിലക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ......
ലോക സമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്ക് വീണ്ടും ചരിത്രമെഴുതി. ഒരുദിവസംകൊണ്ട് മാത്രം 15.19 ലക്ഷം കോടി രൂപ (167 ബില്യൻ ഡോളർ)യുടെ വർധനവാണ് മസ്കിന്റെ ആസ്തിയിലുണ്ടായിരിക്കുന്നത്. ......
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിന്റെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യൻ വംശജനെന്ന് പൊലീസ്. ഹൈദരാബാദ് സ്വദേശിയായ സാജിദ് അക്രം, മകൻ നവീദ് അക്രം എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് ഓസ്ട്രേലിയൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ......
ഗ്വായ്ബ: ബ്രസീലിലെ ഗ്വായ്ബ നഗരത്തിൽ സ്ഥാപിച്ചിരുന്ന സ്റ്റാച്യു ഓഫ് ലിബർട്ടി മാതൃക ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് തകർന്നുവീണു. ഹവൻ റീട്ടെയിൽ മെഗാസ്റ്റോറിന്റെ കാർ പാർക്കിൽ ഉണ്ടായിരുന്ന 40 മീറ്റർ ഉയരമുള്ള പ്രതിമയാണ് മറിഞ്ഞുവീണത്. ......